വിദ്യാലയാരോഗ്യ പരിപാടി -
കുടിവെള്ളത്തിന്‍റെഗുണമേന്മാ പരിശോധനാ പരിപാടി
വിദ്യാലയാരോഗ്യ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെനേതൃത്വത്തില്‍ മടിക്കൈ ഗ്രാമ പഞ്ചായ ത്തിലെ 10 സ്കൂളുകളില്‍ കുടിവെള്ളത്തിന്‍റെ ഗുണമേന്മാ പരിശോധനാ പരിപാടി സംഘടിപ്പിച്ചു. 2012 ജൂലായ് 20ന് നടന്ന പരിപാടിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജയന്‍.വി, ശ്രീകുമാര്‍.എ, റജികുമാര്‍.എം, ബൈജു.സി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജി.യു.പി.സ്കൂള്‍, ആലംപാടി, മടിക്കൈ.
ജി.എല്‍.പി.സ്കൂള്‍, വാഴക്കോട് , കോട്ടപ്പാറ
No comments:
Post a Comment