Wednesday, August 1, 2012

പകര്‍ച്ചവ്യാധി നിയന്ത്രണ യജ്ഞം -

പഞ്ചായത്ത്തല അവലോകന യോഗം

      പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത്തല അവലോകന യോഗം 2012 ജൂലായ് 4 ന് മേക്കാട്ട് കുടുംബശ്രീ ഹാളില്‍ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മടത്തിനാട്ട് രാജന്‍റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്എസ്.പ്രീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി   അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ വളണ്ടിയര്‍മാര്‍, അംഗണ്‍വാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
എസ്.പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
 
മടത്തിനാട്ട് രാജന്‍,  ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട് 


ഡോ. അഹമ്മദ് ബഷീര്‍.എ, മെഡിക്കല്‍ ഓഫീസര്‍


സദസ്സ്

No comments:

Post a Comment