സേവനങ്ങള്‍
രോഗ നിര്‍ണ്ണയവും ചികിത്സയും
- ഒ. പി. സേവനം
- ഫാര്‍മസി - മരുന്ന് വിതരണം
- പ്രഥമ ശുശ്രൂഷ
- പാലിയേറ്റീവ് കെയര്‍ സേവനം
- പ്രതിരോധ കുത്തിവെപ്പുകള്‍
- പകര്‍ച്ചവ്യാധി നിരീക്ഷണവും നിയന്ത്രണപ്രവര്‍ത്തനങ്ങളും ചികിത്സയും
- മലമ്പനി രോഗ നിര്‍ണ്ണയവും ചികിത്സയും
- അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സ്ക്രീനിംഗ് ക്യാമ്പുകള്‍
- മന്ത് രോഗത്തിനെതിരായി രാത്രികാല രക്തപരിശോധന
- ഗൃഹ സന്ദര്‍ശനം
- കുടിവെള്ളസ്രോതസുകളില്‍ ക്ലോറിനേഷന്‍
- അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായുള്ള പരിശോധനകള്‍
- അപകടകരവും ദുസ്സഹവുമായ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന
- ആരോഗ്യ ബോധവല്‍ക്കരണ / ശീലവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
- വിദ്യാലയാരോഗ്യ പരിപാടി
- ദേശീയ പരിപാടികളുടെ നടത്തിപ്പ് പ്രവര്‍ത്തനങ്ങള്‍
- മറ്റ് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍
- പകര്‍ച്ചേതര വ്യാധികള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ചികിത്സയും
പ്രചോദക സേവനങ്ങള്‍
- കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍
- പുരുഷന്മാര്‍ക്കായുള്ള സ്ഥിരകുടുംബാസൂത്രണമാര്‍ഗ്ഗം - എന്‍. എസ്.വി
- സ്ത്രീകള്‍ക്കായുള്ള സ്ഥിരകുടുംബാസൂത്രണമാര്‍ഗ്ഗം - ലാപറോസ്കോപ്പി
- താല്‍ക്കാലിക കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളായ നിരോധ്, ഗുളികകള്‍, കോപ്പര്‍-ടി തുടങ്ങിയവയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശവും വിതരണവും
- കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശം
പ്രതിരോധ കുത്തിവെപ്പ് ദിനങ്ങളും സ്ഥലങ്ങളും
എല്ലാ ബുധനാഴ്ചകളിലും - പ്രാഥമികാരോഗ്യകേന്ദ്രം, മടിക്കൈ
രണ്ടാമത്തെ വെള്ളിയാഴ്ച- കുടുംബക്ഷേമ ഉപകേന്ദ്രം, മുണ്ടോട്ട്
മൂന്നാമത്തെ വ്യാഴാഴ്ച - കോട്ടപ്പാറ അംഗണ്‍വാടി
മൂന്നാമത്തെവെള്ളിയാഴ്ച-കുടുംബക്ഷേമഉപകേന്ദ്രം,കാഞ്ഞിരപൊയില്‍
മൂന്നാമത്തെ വെള്ളിയാഴ്ച- കുടുംബക്ഷേമ ഉപകേന്ദ്രം, എരിക്കുളം
നാലാമത്തെ വെള്ളിയാഴ്ച- കുടുംബക്ഷേമഉപകേന്ദ്രം,കാലിച്ചാംപൊതി
No comments:
Post a Comment