തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണക്ലാസും ഡോക്സിസൈക്ലിന്‍ വിതരണവും
മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും ഡോക്സിസൈക്ലിന്‍ ഗുളിക വിതരണവും 2012ജൂണ്‍ 20ന് മേക്കാട്ട് കുടുംബശ്രീ ഹാളില്‍ നടന്നു.പരിപാടിമടിക്കൈ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.സുഷമ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഭാസ്കരന്‍, ജെ.പി.എച്ച്.എന്‍. കാര്‍ത്ത്യായണി എന്നിവര്‍ ക്ലാസ്സെടുത്തു.
ഉദ്ഘാടനം - കെ.വി.സുഷമ,
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ
ഡോക്സിസൈക്ലിന്‍ വിതരണം
ബോധവല്‍ക്കരണ ക്ലാസ്-കെ.ഭാസ്കരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
No comments:
Post a Comment