ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍
ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എം.ഡി. എക്സ്. ലാബിന്‍റെ സഹകരണത്തോടെ 2012 ജൂണ്‍ മാസം 28 മുതല്‍ ജൂലായ് 21 വരെ വിവിധ തീയ്യതികളിലായി മടിക്കൈ ഗ്രാമ പഞ്ചായത്തിലെ പൂത്തക്കാല്‍, മുണ്ടോട്ട്, കോട്ടപ്പാറ, ബങ്കളം, എരിക്കുളം, കാലിച്ചാംപൊതി, കാഞ്ഞിരപ്പൊയില്‍ എന്നീ സ്ഥലങ്ങളില്‍ ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - കോട്ടപ്പാറ
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - കോട്ടപ്പാറ
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - മുണ്ടോട്ട്
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - മുണ്ടോട്ട്
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - പൂത്തക്കാല്‍
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - കാഞ്ഞിരപ്പൊയില്‍
ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് - കാഞ്ഞിരപ്പൊയില്‍