ആര്‍ .സി.എച്ച്. സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ജില്ലാ ആരോഗ്യവകുപ്പിന്‍റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കീക്കാങ്കോട്ട് കെ.പി. രൈരു സ്മാരക വായനശാലയില്‍ വെച്ച് ആര്‍ .സി.എച്ച്. സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീരോഗ, ശിശുരോഗ, ത്വക് രോഗ , ഇ.എന്‍.ടി. വിഭാഗങ്ങളിലായി ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.
ആര്‍.സി.എച്ച് .മെഡിക്കല്‍ ക്യാമ്പ്, കീക്കാങ്കോട്ട് |
No comments:
Post a Comment