"പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം" - പ്രശ്നോത്തരി സംഘടിപ്പിച്ചു.
മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ "പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം" - പ്രശ്നോത്തരി സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം വാഴക്കോട് ഗവ. എല്‍.. പി.സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.സുഷമ, ഒന്നാം വാര്‍ഡ് മെമ്പര്‍ കെ.ശോഭന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ശ്രീകുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഡി.സ്വപ്ന, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ശങ്കരന്‍ വാഴക്കോട് എന്നിവര്‍ പ്രസംഗിച്ചു.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം - പ്രശ്നോത്തരി - സമ്മാനദാനം
പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം - പ്രശ്നോത്തരി - സമ്മാനദാനം
|
പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം - പ്രശ്നോത്തരി - സമ്മാനദാനം
|
No comments:
Post a Comment